നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് സംഭവിക്കുന്ന അപചയത്തിന് തടയിടുക. അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ഗ്ഗദര്‍ശനവും പ്രചോദനവും നല്‍കുക. എന്തുകൊണ്ട്? എങ്ങനെ?
രാഷ്ട്രീയാധികാരത്തിന് വേണ്ടി മത്സരിക്കാത്ത തികച്ചും ജനാധിപത്യപരവും സുതാര്യവുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനാരൂപം.