Home » Blogs, News And Events

കാക്കനാട് സംഭവം: പ്രസ്താവന നിരുപാധികം പിൻ‌വലിക്കുന്നു

25 June 2011 13 Comments

തെസ്‌നി ബാനു സംഭവത്തില്‍ ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ വന്ന പ്രസ്താവന സംഘടനയെ പ്രതിനിധാനം ചെയ്യുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടതായിരുന്നില്ല. വസ്തുതകള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതില്‍
ഗൌരവമേറിയ പിഴവുകള്‍ സംഭവിക്കുകയും തൽഫലമായി സമീപനത്തില്‍ അപാകതകള്‍ ഉണ്ടാവുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് തെസ്‌നി ബാനുവിനു എന്തെങ്കിലും ദോഷമുണ്ടാവരുതെന്നും ആഗ്രഹിക്കുന്നു.

ഈ സാഹചര്യത്തില്‍ പ്രസ്താവന നിരുപാധികം പിൻ‌വലിക്കുകയാണ്.

13 Comments »

  • Calicocentric said:

    “ഇതുമായി ബന്ധപ്പെട്ട് തെസ്‌നി ബാനുവിനു എന്തെങ്കിലും ദോഷമുണ്ടാവരുതെന്നും ആഗ്രഹിക്കുന്നു.”
    Lame. Be decent and denounce that black sheep who drew up that tendentious (that it is) statement.

  • SALILGIFT KODUNGALLOOR said:

    ആലോചന കുറവുകൊണ്ട്‌ ഫിഫ്ത് എസ്റ്റ്ടിനു സംഭവിച്ച നഷ്ടം തസ്‌നിബാനുവിനു സംഭവിച്ചതിനെക്കാള്‍ വലുതല്ലേ?

  • Haris V.P. said:

    Hope the above statement is good enough for now. I, for one, had thought that the original statement was not as contentious or as detestable as it was made to look like, by those who have vehemently opposed it. One wouldn’t have found it difficult to see that the errors and omissions in the original statement were rather of technical nature than anything else, which looked inadvertent in any case.
    One cannot fail to see that the statement, the subsequent protests, the withdrawal of the original statement, none of these is in bad taste. Cheers to Fifth Estate and to those who were right in identifying and highlighting the inconsistencies in the original statement!

  • KP Sukumaran said:

    നന്നായി …

  • v m unni said:

    Your timely decision and the democratic culture behind it are highly appreciated…B R P , we , the people of kerala trust and depend upon you very much..We consider you as the inner eye (akakkannu) of current day Kerala..So your note was so disturbing..It is all part of the painful process of the formation of a modern democratic Keralam !

  • sanoop kv said:

    പ്രസ്താവന പിന്‍വലിച്ചത് നല്ലത്, പക്ഷെ തെറ്റ് പറ്റിയത് വസ്തുതകള്‍ സൂക്ഷ്മമായി നോക്കി കാണുന്നതിലല്ല,മറിച്ചു വിഷയങ്ങളെ നോക്കി കാണുന്ന വീക്ഷണത്തിലാണ്. അപഥ സഞ്ചാരിണികളുടെ കാര്യത്തിലായാലും,സ്ത്രീകളുടെ വ്യക്തിസ്വാതത്രത്തിന്റെ കാര്യത്തിലായാലും സദാചാര പോലീസ് കളിയുടെ കാര്യത്തിലായാലും നിങ്ങള്‍ സ്വീകരിച്ച വീക്ഷണം തിരുത്തിയോ, പിന്‍വലിച്ചോ അതോ ഇപ്പോളും അതില്‍ തന്നെ നില്കുന്നുവോ?

  • ജയിംസ്കുട്ടി said:

    പിന്‍വലിക്കല്‍ പ്രസ്താവന പണ്ടത്തെപോലെ ആരും undersign ചെയ്ത് കണ്ടില്ല. ഇനി ഏതെങ്കിലും ‘സംസ്ക്കാരിക നായകന്‍മാര്‍’ പിന്‍വലിച്ചിട്ടില്ല എന്ന് പറയുമോ ആവോ ……

  • m.shankar said:

    Its great to openly admit one‘s errors.

  • rafeek said:

    thiricharivinte kuraravaanu evaro keralatthinte bhudhiyulla komaalikal

  • shamsu111a said:

    Sambhavathinte yadharthyam anyeshichu vyakthatha ariyathe prathikarikkaruth. Neethiyudeyum sathyathinteyum pakshathu ninnillengil athu vargeeyamavum. Nyayamallatha karyathinu vendi swantham samoohathe sahayikkalanu VARGEEYATHA.

  • thariq said:

    കാലഹരണപ്പെട്ട ‘ബുദ്ധിജീവി(?)’കളുടെ കുമ്പസാരം…..???

  • ummer chavassery said:

    വാര്‍ത്തകളിലെ ആഘോഷങ്ങള്‍ക്കും ഉടന്‍ പ്രതികരണങ്ങള്‍ക്കും നിന്നുകൊടുക്കൊമ്പോള്‍ സംഭവിക്കുന്നത്‌ തന്നെ ഇവിടെയും എന്താണ് അവിടെ (എവിടെയും) സംഭവിച്ചത് എന്ന് അറിയാന്‍ ഇന്ന് ധാരാളം വഴികളുണ്ട്.എന്താണ് പ്രതികരണം സര്‍ ,നമുക്ക് ഉടന്‍ എന്തെങ്കിലും ചെയ്യേണ്ടേ എന്ന പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ അല്പം സാവകാശം എടുക്കാന്‍ നമുക്ക് കഴിയണം. രണ്ടുനാള്‍ വാര്‍ത്തകള്‍ക്ക് ശേഷം നിരാലംബരാവുന്ന പാവം മനുഷ്യരെ കാണാന്‍ നമുക്ക് കഴിയണം.പ്രതികരിക്കുക എന്ന ഒറ്റ കാര്യത്തിനപ്പുറം(ചാനലുകളിലും പത്രത്തിലും സോഷ്യല്‍ സൈറ്റുകളിലും മാത്രം) നമുക്ക് എന്തെങ്കിലുംചെയ്യേണ്ടേ? ummer chavassery

  • Anoop said:

    ഒരാള്‍ വഴിനടന്നുപോകുന്നു എന്നു കരുതുക, അയാളെ, പുരുഷനായാലും, സ്ത്രീയായാലും, തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനൊന്നും ആര്‍ക്കും, നിയമപരമായി അധികാരമൊന്നുമില്ല, അതു ചെയ്തവരുടെ പേരില്‍ തീര്‍ച്ചയായും, കേസെടുക്കുക തന്നെ വേണം, മാത്രമല്ല ഈയിടെയായി കുറെ പേര്‍ സദാചാരം നിയന്ത്രിക്കല്‍ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുന്നതായി കാണാം, മദ്ധ്യകാല യൂറോപ്പിലെ ദുര്‍മന്ത്രവാദിനികളെ കത്തിക്കലിനു സമം ഏര്‍പ്പാടാകുന്നതിനുമുമ്പ് ഇതു നിര്‍ത്തലാക്കിയാല്‍ കൊള്ളാം, ആണും, പെണ്ണും ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍, ഇവര്‍ക്കുണ്ടാകുന്ന ഒരുതരം രോഗം മാത്രമാണ്, ഇവരുടെ സദാചാരം, ഇത്തരം താന്തോന്നിത്തത്തിന്ന് ഒരിക്കലും പ്രോത്സാഹനം നല്‍കരുത്, അല്ലങ്കില്‍ നാളെ, നമ്മുടെ അമ്മമാര്‍ക്കും, പെണ്‍കുട്ടികള്‍ക്കും, വഴിനടക്കാന്‍ ഇവരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരും, ഇക്കാര്യത്തില്‍ ഫിഫ്ത് -എസ്റ്റേറ്റ് ശക്തമായ നിലപാട് എടുക്കുക തന്നെ വേണം, അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാന്‍ ഇടവരും,

Leave a comment!

Add your comment below, or trackback from your own site. You can also subscribe to these comments via RSS.

Be nice. Keep it clean. Stay on topic. No spam.

You can use these tags:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>